obit-photo

നെല്ലായി : പന്തല്ലൂർ പുതുക്കാടൻ പരേതനായ ജോർജിന്റെ ഭാര്യ ത്രേസ്യ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് നെല്ലായി സെന്റ് മേരീസ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷം പറപ്പൂക്കര സെന്റ് ജോൺസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മകൻ: സുനിൽ.