foto

പുത്തൂർ: തോപ്പിൽ വീട്ടിൽ ഗിരിജ (46) നിര്യാതയായി. സംസ്‌കാരം ഞായർ രാവിലെ 10ന് വടൂക്കര ശ്മശാനത്തിൽ. ഭർത്താവ് പരേതനായ ധർമ്മൻ. മക്കൾ: ധന്യ, ദിവ്യ, ധനേഷ്. മരുമക്കൾ: സുമേഷ്, രാജു.