obit-photo

വെള്ളിക്കുളങ്ങര : മാവിൻചുവട് പ്ലാക്കൂട്ടം ദേവസ്യാച്ചൻ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : കുട്ടിയമ്മ. മക്കൾ : പ്രിൻസ്, ഹെയ്‌സൽ. മരുമക്കൾ: ഷെറിൻ, നിജോ.