ആളൂർ : മാളിയേക്കൽ കാരാത്രക്കാരൻ ജോർജിന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. കൊടകര ഫാർമേഴ്‌സ് ബാങ്ക് മുൻ ജീവനക്കാരിയാണ്. മക്കൾ : റോയ്, ജോയ് (സി.പി.ഒ), ജോയ്‌സി. മരുമക്കൾ : മിന്റാ, ജിത, ഡൈജു.