വെള്ളാങ്ങല്ലൂർ: മനയ്ക്കലപ്പടി മാസ് ഗ്രാമത്തിൽ മുണ്ടഞ്ചേരി വള്ളിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: വിശ്വംഭരൻ, തിലകൻ, ഓമന. മരുമക്കൾ: സത്യഭാമ, ഷൈലജ, പരേതനായ സുബ്രഹ്മണ്യൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.