charamam-sajeevan

തൃപ്രയാർ: എൻ.ഇ.എസ്. കോളേജിന് സമീപം കുന്തറ പരേതനായ വാസുവിന്റെ മകൻ സജീവൻ (50) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: മണി . ഭാര്യ: സജിത. മക്കൾ: വാസുദേവ്, ദേവലക്ഷ്മി, ആദിലക്ഷ്മി.