youth-festival

ചെണ്ടയാണ് താരം... കൊവിഡിന് ശേഷം സ്കൂളുകളിൽ യൂത്ത് ഫസ്റ്റുകൾ വീണ്ടും സജീവമായപ്പോൾ തൃശൂർ പുറനാട്ടുക്കര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിൽ പങ്കെടുക്കുന്ന കുട്ടുക്കാരൻ കൊണ്ടുവന്ന ചെണ്ടയിൽ ഒരു കൈ നോക്കുന്ന വിദ്യാർത്ഥികൾ.