obit-photo

കാളക്കല്ല് : കോപ്പാടൻ രാജന്റെ ഭാര്യ ഗിരിജ (64) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അനീഷ്, രാജേഷ്, രമ്യ. മരുമക്കൾ : സിമി, ബിബിത, ലിംജു.