obit-photo

ആമ്പല്ലൂർ: വാലിപറമ്പിൽ രാമകൃഷ്ണൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. കോൺഗ്രസ് സേവാദൾ നിയോജക മണ്ഡലം ചെയർമാൻ, അളപ്പനഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മക്കൾ : ഡോ.രേഷ്മ, നിഷ. മരുമക്കൾ. ഡോ.രാജേഷ്, സതീഷ്.