charamam-bhanumathy

നാട്ടിക ബീച്ച്: പൂഞ്ഞാലിപറമ്പിൽ പരേതനായ തങ്കപ്പൻ ഭാര്യ ഭാനുമതി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്കമണി, ബേബി, സതി. മരുമക്കൾ: ശശി, പരേതനായ മോഹനൻ, ദിനേശൻ.