ചേലക്കര: ചേലക്കര ശ്രീവിഷ്ണുജയം വീട്ടിൽ സത്യഭാമ (52) നിര്യാതയായി. ഭർത്താവ്: കെ.മോഹൻരാജ്. മക്കൾ: വിഘ്‌നേഷ് (യു.എസ്.എ.), വിസ്മയക് (യു.കെ.). സംസ്‌കാരം നടത്തി.