പുതുക്കാട്: മറവഞ്ചേരി ചെമ്മനാടൻ ഉണ്ണിക്കൃഷ്ണൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലതിക. മക്കൾ : നിമിഷ, നിധീഷ, നിധിൻ.