വടക്കാഞ്ചേരി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി : വടക്കാഞ്ചേരി ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ യു.ആർ. പ്രദീപ് മുഖ്യാതിഥിയായിരുന്നു. കെ. ജയരാജ്, പി. സാബിറ, കെ. എസ്. ഹംസ, യു. അനീഷ്, സി.ആർ. ബിന്ദു, കെ. പ്രമോദ് എന്നിവർ പ്രസംഗിച്ചു.