പീച്ചി: ചെന്നായ്പ്പാറ ചാമക്കാലയിൽ ജോസഫ് പോൾ (72) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: പോൾസി, പോൾസൺ. മരുമക്കൾ: ഷൈജു, വിൻസി.