
ചേലക്കര : കുറുമല കൂവക്കാട്ടിൽ കെ.ജെ.ജേക്കബ്ബ് ( തങ്കച്ചൻ 85) നിര്യാതനായി. ഭാര്യ: പരേതയായ റിബേക്ക. മക്കൾ : റെയ്ച്ചൽ, പരേതനായ ജോസഫ്, വർഗീസ്, ചാക്കോ , ജോൺസൺ, മാത്തുക്കുട്ടി. മരുമക്കൾ : ജോസഫ് ജോൺ, ഏല്യാമ്മ, ജാൻസി , മിനി, സുമ, ഷീന. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുറുമല ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.