
മതിലകം : കഴുവിലങ്ങ് പരേതനായ മണക്കാട്ട് രാമൻ മകൻ നാരായണൻ (89)നിര്യാതനായി. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം എസ്.എൻ.ഡി.പിയുടെയും എസ്.ആർ.പിയുടെയും പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മണക്കാട്ട് കുടുംബക്ഷേത്രം മുഖ്യ രക്ഷാധികാരിയുമായിരുന്നു. ഭാര്യ : ലളിത. മക്കൾ : പാർത്ഥസാരഥി, താരകേശ്വരി, ഹണി, അനസൂയ. മരുമക്കൾ : അനിത, ബൈജു, ഭഗവത് സിംഗ്, ദിലീപ്. സംസ്‌കാരം നടത്തി.