foto

ഒല്ലൂർ: പടിഞ്ഞാറെ അങ്ങാടി ചുങ്കത്ത് ഡേവിസ് ഭാര്യ ജിജി (55) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഒല്ലൂർ സെന്റ് ആന്റണിസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: അലക്‌സ്, ബ്രദർ അഖിൽ ( സെന്റ് പോൾസ് ഗുരുകുലം തിരുവില്വാമല).