
വെള്ളാങ്കല്ലൂർ : ബ്ലോക്ക് ജംഗ്ഷനിൽ പരേതനായ കോൽപ്പറമ്പിൽ ഇസ്മായിൽ ഭാര്യ ഫാത്തിമ (94) നിര്യാതയായി. മക്കൾ: മുഹമ്മദാലി (കോൺഗ്രസ് വെള്ളാങ്ങല്ലൂർ മണ്ഡലം മുൻ പ്രസിഡന്റ്), സുഹ്‌റ, അബ്ബാസ്, മുഹമ്മദ്, നാസർ, കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന പരേതനായ കെ.ഐ.നജീബ്, നൗഷാദ്, ഷിനോദ്, നജാഹ് (വ്യാപാരി ഏകോപനസമിതി ജില്ലാ സെക്രട്ടറി). മരുമക്കൾ: നജ്മ , പരേതനായ സീതി, അസ്മ, നിസ്ഹത്ത്, നൂർജഹാൻ, റഹീമ, മാലിനി, നദീറ, റാഷ്മി, സുജ്ജത്ത്. കബറടക്കം ഇന്ന് രാവിലെ 11ന് വടക്കുംകര മഹല്ല് കബർസ്ഥാനിൽ.