വെള്ളാങ്ങല്ലൂർ : തോട്ടാപ്പിള്ളിൽ പ്രഭാകരൻ മേനോൻ (62) നിര്യാതനായി. ഭാര്യ : പുതിയേടത്ത് ആശ. മകൾ : പ്രിയങ്ക. മരുമകൻ : രാഗേഷ്. സംസ്‌കാരം തിരുപ്പൂരിൽ നടത്തി.