charamam-thankamani

പഴുവിൽ വെസ്റ്റ്: ചാഴൂർ എസ്.എൻ റോഡിൽ പരേതനായ പട്ടത്ത് അപ്പുണ്ണി ഭാര്യ തങ്കമണി (69) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അജിത്ത് പട്ടത്ത് (ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി), അമൃത് കുമാർ. മരുമക്കൾ: രാഗി, സരിഗ.