പുതുക്കാട് : തെക്കെ തൊറവ് പൂതൻകുറ്റി ശങ്കുവിന്റെ മകൻ സുബ്രഹ്മണ്യൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: സരസ്വതി. മക്കൾ: ബിന്ദു, ബിനി, ബിമൽ കുമാർ. മരുമക്കൾ: രാജേഷ്, സുനിൽനാഥ്, ജ്യോതി.