1

വടക്കാഞ്ചേരി : കരുമത്ര നിറമംഗലം റോഡിൽ മതിലിങ്ങൽ രാധാകൃഷ്ണൻ മകൻ രാഗേഷ് (30) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചെറുതുരുത്തി പുണ്യതീരത്ത്. അമ്മ മഠത്തിലാത്ത് ഗീത. സഹോദരൻ : രാഹുൽ.