sobhana

തൃശൂർ : ഐ.എം.എ തൃശൂർ ഭാരവാഹികൾ ചുമതലയേറ്റു. ശാഖാ പ്രസിഡന്റ് ഡോ.ശോഭന മോഹൻദാസ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. സെക്രട്ടറി ഡോ.ജോസഫ് ജോർജ്ജ് , ട്രഷറർ ഡോ.ബേബി തോമസ്, ഡോ.ഷർമിള മൊയ്തീൻ, ഡോ.ആർ.ഇന്ദുധരൻ, ഡോ.പവൻ മധുസൂദനൻ (വൈ. പ്രസിഡന്റ്), ജോ. സെക്രട്ടറി ഡോ.മുകേഷ് മുകുന്ദൻ, സംസ്ഥാന പ്രവർത്തക സമിതി അംഗം ഡോ.രാമദാസ്, ഡോ.വി.ഗോവിന്ദൻകുട്ടി, ഡോ.കെ.വി.ദേവദാസ്, ഡോ.എം.ഇ.സുഗതൻ, ഡോ.ബൈജു, ഡോ.അസീന, ഡോ.അഞ്ചു മറിയം ജേക്കബ് എന്നിവർ സംസാരിച്ചു. നിയുക്ത ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ, നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.സുൽഫി, സീനിയർ വൈസ് പ്രസിഡന്റ് ഡോ.പി.ഗോപികുമാർ, ഡി.എം.ഒ ഡോ.ടി.പി.ശ്രീദേവി എന്നിവർ സന്നിഹിതരായി.