നെടുമ്പാൾ: എസ്.എൻ.ഡി.പി യോഗം നെടുമ്പാൾ ശാഖയുടെ കുടുംബയോഗം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.ആർ. രഘു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ദിലീപ് കടുങ്ങാട്ടിൽ അദ്ധ്യക്ഷനായി. ശാഖാ വൈസ് പ്രസിഡന്റ് രാജൻ കാരിക്കോട്ട്, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി, ബൈജു ചെല്ലിക്കര, ശാഖാ വനിതാസംഘം സെക്രട്ടറി സന്ധ്യ രാജൻ, പ്രസിഡന്റ് രജനി മോഹനൻ എന്നിവർ പങ്കെടുത്തു.