obit-photo

പുതുക്കാട് : കാഞ്ഞൂപ്പാടം ഐനിക്കൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജീന, ബീന, ഡെന്നി, ഡോ.ജയ. മരുമക്കൾ: പീറ്റർ, ഡേവിസ്, സിമി, സുനിൽ.