 
വടക്കെമഠം ബ്രഹ്മസ്വം വേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അണ്ടലാടി വാസുദേവൻ നമ്പൂതിരിപ്പാട് എൻഡോവ്‌മെന്റ് വാക്യാർത്ഥ സദസ് കാലടി സംസ്‌കൃത സർവകലാശാല പ്രൊഫ.രാമകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: വടക്കെമഠം ബ്രഹ്മസ്വം വേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന അണ്ടലാടി വാസുദേവൻ നമ്പൂതിരിപ്പാട് എൻഡോവ്‌മെന്റ് വാക്യാർത്ഥ സദസ് പ്രൊഫ. രാമകൃഷ്ണ ഭട്ട് (കാലടി സംസ്‌കൃത സർവകലാശാല) ഉദ്ഘാടനം ചെയ്തു. ഡോ. എൻ.എം. നാരായണൻ അദ്ധ്യക്ഷനായി. അഡ്വ. പി. പരമേശ്വരൻ ആമുഖ പ്രഭാഷണം നടത്തി. ഡോ. എണ്ണാഴി രാജൻ, ഡോ. സംഗമേശൻ, ഡോ. കേശവൻ, ഡോ. ഗോവിന്ദൻ നമ്പൂതിരി, ഡോ.മഹേശ്വരൻ, അനൂപ് കൊങ്ങോർപ്പിള്ളി എന്നിവർ പ്രസംഗിച്ചു.