obit-photo

കൊടകര : വല്ലപ്പാടി പാട്ടത്തിൽ രവിമോഹനന്റെ ഭാര്യ ഗീത ((61) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ മോഹൻ, സൗമ്യ മോഹൻ. മരുമക്കൾ : ശരണ്യ, മിഥുൻ.