ch

വല്ലച്ചിറ : ഇളംകുന്ന് പുല്ലയിൽ തങ്കപ്പൻ മകൻ അനിൽകുമാർ (49 ) നിര്യാതനായി. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് വടൂക്കര ശ്മശാനത്തിൽ. അമ്മ: ഭാനുമതി. സഹോദരങ്ങൾ: സുനിൽ, ലളിത.