obit-photo

കല്ലൂർ : ആലേങ്ങാട് പണിക്കവളപ്പിൽ കൊച്ചുകുട്ടന്റെ മകൻ അപ്പു (72) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലീല. മക്കൾ: സുരേഷ്, സുനിത, സുഭാഷ് . മരുമക്കൾ: ബൈജു, രജനി.