kunjuvelai

പുത്തൻചിറ: കണ്ണികുളങ്ങര വായനശാല മേയ്ക്കാട്ടുകാട്ടിൽ പരേതനായ അയ്യപ്പൻ മകൻ കുഞ്ഞുവേലായ് (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ദേവകി. മക്കൾ: ലതിക, അജിത, സുനിത. മരുമക്കൾ: മനോഹരൻ, രാമചന്ദ്രൻ, രാജേന്ദ്രൻ.