ഗുരുവായൂർ : തൊഴിയൂർ വീട്ടിലയിൽ അബൂബക്കർ (73) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8 ന് തൊഴിയൂർ പാലേമാവ് പള്ളി ഖബർസ്ഥാനിൽ. ഭാര്യ : ഉമ്മു. മക്കൾ :നൗഫർ, നൗഷീർ. മരുമക്കൾ : ഷാഹില, ഫസീല.