
ചാലക്കുടി: പൂലാനി നായരങ്ങാടി പരേതനായ മാൻതുണ്ടിയിൽ രാഘവന്റെ ഭാര്യ കെ.പി.അമ്മു (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എം.ആർ.മണിയൻ (റിട്ട. പൊലീസ് സൂപ്രണ്ട്), എം.ആർ.രാമചന്ദ്രൻ (മുംബയ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ), സാവിത്രി, വിജയ ലക്ഷ്മി, (എ.ആർ.എസ്, ആരോഗ്യ പ്രവർത്തക, ഇസ്രായിൽ), രവിചന്ദ്രൻ (ഗൾഫ്). മരുമക്കൾ: യമുന, നാരായണൻ (എൽ.ഐ.സി), സ്മിത, ടീച്ചർ, ബാലൻ, സുജ.