ചേലക്കര : പങ്ങാരപ്പിള്ളി ചാപ്പാടം നമ്പിടി വീട്ടിൽ കൗസല്യ അപ്പിശിയമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മോഹനചന്ദ്രൻ, അനിൽകുമാർ. മരുമക്കൾ: ഇന്ദിര, സീബാ.