പുതുക്കാട് : തെക്കെതൊറവ് കാട്ടിപ്പറമ്പിൽ ആന്റണിയുടെ (കൊച്ചപ്പൻ) ഭാര്യ എൽസി (75) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോബി , റോയ്, ജിജോ. മരുമക്കൾ: ഷിൻസി, റൂബി, ഷീബ.