obit-photo

നെല്ലായി : പന്തല്ലൂർ തട്ടാപറമ്പിൽ വീട്ടിൽ വിജയന്റെ ഭാര്യ രാധ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മക്കൾ : മിനി, ഷാജു. മരുമക്കൾ : രാമചന്ദ്രൻ, സബിത.