കല്ലൂർ : മാവിൻചുവട് ചെമ്പകശ്ശേരി കൂനമ്മാവ് ലോനപ്പൻ (കുട്ടൻ 79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30ന് കിഴക്കേ കല്ലൂർ സെന്റ് റാഫേൽസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ഷീജ, ഷിൻസി ഷാജു, ഷാനി. മരുമക്കൾ: ജെയ്ക്ക്, ബേബി, സോണിയ, ബേബി.