ഇവള് തകർത്തു ...കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ജില്ലാ ബഡ്‌സ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവത്തിൽ സംഘനൃത്തം അവതരിപ്പിച്ച കുട്ടികളെ ചേർത്ത് പിടിച്ച് അഭിനന്ദിക്കുന്ന ടീച്ചർ