എരവിമംഗലം: കുന്നംകാട്ടുകര പനഞ്ചുകുന്നത്ത് സരോജനിയമ്മ (67) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ നായർ. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: ഷീജ, രാജ്കുമാർ.