ചെന്ത്രാപ്പിന്നി : വില്ലേജ് ഓഫീസിന് കിഴക്ക് പൊയ്യാറ പരേതനായ ചാത്തുണ്ണി മകൻ രാഘവൻ (98) നിര്യാതനായി. ഭാര്യ : ശാന്ത. മക്കൾ : ലത, ലെനീഷ്. മരുമക്കൾ : പരേതനായ വാസുദേവൻ, ലൈജു. സംസ്‌കാരം നടത്തി.