തളിക്കുളം: ബ്‌ളോക്ക് ഓഫീസിന് കിഴക്ക് പഞ്ച പരേതനായ വാസു ഭാര്യ ഇന്ദിര (67) നിര്യാതയായി. മകൾ: ലിജി, വിജി, ശുഭ. മരുമക്കൾ: രാജീവ്, ഷൈജു, സജീഷ് (എടത്തിരുത്തി പഞ്ചായത്തംഗം).