മേലൂർ: വടക്കൂട്ട് ഊക്കൻ ജോയി ഭാര്യ ജിൻസി (41) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3ന് മേലൂർ സെന്റ് ജോസഫ് പള്ളിയിൽ. കനകമല മൽപ്പാൻ കുടുംബാംഗമാണ്. മക്കൾ: ജിജോ, ജിനോയ്.