നെയ്യാറ്റിൻകര: ഇരുമ്പിൽ ലാൽ ഭവനിൽ പരേതനായ കെ.പി. തങ്കയ്യന്റെ ഭാര്യ ശാന്ത ജി.എസ് (81) നിര്യാതയായി.മക്കൾ: സുരേഷ് ലാൽ (ഗൾഫ്), മോഹൻലാൽ (ഗൾഫ്), ബ്രിജിലാൽ (ഫയർ ഫോഴ്സ്).മരുമക്കൾ: നിഷ നിമ്മി, സന്ധ്യ മോഹൻലാൽ (ഗൾഫ്), ശ്രീജ.ബി.എസ് (ടീച്ചർ).
ഫോട്ടോ: ശാന്ത.