maniraja-babu-68

കൊല്ലം: വാളത്തുംഗൽ പുത്തൻപുരയിൽ വീട്ടിൽ മണിരാജബാബു (68) നിര്യാതനായി. കൊല്ലൂർവിള സർവീസ് സഹകരണബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: രത്നമ്മ. മക്കൾ: അഞ്ജന, അംഗന. മരുമക്കൾ: അനൂപ്.കെ.രാജ്, എ.ബി. അനൂപ്.