
പാലോട്: നന്ദിയോട് പുലിയൂർ വിജയ ഭവനിൽ വി.സുന്ദരേശൻ (79, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. കെ.എസ്. പ്രഭ (റിട്ട. ടീച്ചർ)യാണ് ഭാര്യ. മക്കൾ: ആശ.പി.സുന്ദർ, ലക്ഷ്മി പി.സുന്ദർ.മരുമക്കൾ: വിനേഷ് കുമാർ, കിഷോർ കുമാർ.
സഞ്ചയനം: ചൊവ്വ രാവിലെ 9 ന് പ്രാവച്ചമ്പലം നമ്പാട്ടിവിള ശ്രീവിലാസത്തിൽ .