മലയിൻകീഴ് : മച്ചേൽ കോവിലുവിള കാറകോണം ഉഷസിൽ രവീന്ദ്രൻനായർ(85) നിര്യാതനായി.ഭാര്യ : പരേതയായ ആർ.ശാരദാമ്മ(റിട്ട.അദ്ധ്യാപിക,മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ്.)മക്കൾ : എസ്.ആർ.അജിത്ത്കുമാർ(ഗീതാഞ്ജലി ഡയഗ്ണോസ്റ്റിക്സ് ),എസ്.ആർ.അനിൽകുമാർ(ട്രഷറി വകുപ്പ്),മായ ആർ.നായർ. മരുമക്കൾ : ഒ.ശ്രീദേവി,സുരേഷ് (യു.എസ്.എ). സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.