bhaskaranpillai

വർക്കല: ഇടവ പാറയിൽ സന്തോഷ് വില്ലയിൽ (ശർമ്മിളാമന്ദിരം) ഭാസ്കരൻപിളള (81) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരിഅമ്മ. മക്കൾ: ഷർമ്മിള, അനിൽകുമാർ, പരേതനായ സുനിൽകുമാർ (സന്തോഷ്). മരുമക്കൾ: പരേതനായ

രവിനായർ, സീന. സഞ്ചയനം: 7ന് രാവിലെ 8 മണിക്ക്.