കല്ലമ്പലം : കടുവയിൽ കിഴക്കതിൽ വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സരസ്വതി (87) നിര്യാതയായി. മക്കൾ : ജ്യോതിസ്മതി, ലതിക, ജോസ് പ്രകാശ്. മരുമക്കൾ : പരേതനായ ചന്ദ്രബോസ്, അശോകൻ, മോളി.
ഫോട്ടോ: സരസ്വതി