muru

പോങ്ങനാട് :പഴയചന്ത മുളവനവീട്ടിൽ പരേതനായ നടേശൻ ആചാരിയുടെ മകൻ എൻ. മുരുകൻ ആചാരി(59) നിര്യാതനായി.മസ്ക്കറ്റിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിനും സുഷ്മ്നയ്ക്കും ഗുരുതരമായി പരിക്കേറ്റ് മസ്ക്കറ്റിലും തുടർന്ന് നാട്ടിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത് .ഭാര്യ: മിനിമുരുകൻ: മക്കൾ :എം.മിദുല , എം. മിഥുന.