p

കടയ്ക്കാവൂർ :അഞ്ചുതെങ്ങ് പാണന്റെ തൊടി അച്ചു നിവാസിൽ വിജയകുമാറിന്റെ ഭാര്യ എൽ. ഗീതാ കുമാരി നിര്യാതയായി. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ മുൻ കുടുംബശ്രീ ചെയർപേഴ്സൺ, തൊഴിലുറപ്പ് മേറ്റ്‌, എ. ഡി .എസ്. ചെയർപേഴ്സൺ, സംസ്ഥാന ജൈവ വൈവിദ്ധ്യ പരിപാലന സമിതി അംഗം,എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ ഭാരവാഹി,മഹിളാ അസോസിയേഷൻ പ്രവർത്തക,സി.പി എം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സി ഡി എസ് അംഗമായിരുന്നു.മക്കൾ :അച്ചു,നിവേദിത.മരുമകൻ വൈശാഖ് .സഞ്ചയനം ബുധനാഴ്ച്ച 9 മണിക്ക്.