സമൂഹ അടുക്കള എന്നിവ കുടുംബശ്രീയെ ഏല്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് കേരള ഗവ. പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു. കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ഇ.ടി.കെ. ഇസ്‌മയിൽ, ജനറൽ സെക്രട്ടറി കെ.പി. മധുസൂദനൻ, വൈസ് പ്രസിഡന്റ് മുഹമ്മദ് സാലിം എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.